2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ഒരു മത്സരം ... ചുമ്മാത ഒരു പൈലറ്റ് കളി

                ലുഫ്തന്സയും ഇലനീര്‍മഴയും കൂടി അവതരിപ്പിക്കുന്നു ... "വെര്‍ച്ചുഅല്‍ പൈലറ്റ്" (Virtual Piolet). ചുമ്മാതെ വിമാനം പറത്തി കളിക്കന്നേയു. വേറെ ജോലിയൊന്നും ഇല്ലാതെ ഇരിക്കുവല്ലേ?? ഹൂ ... ലുഫ്താന്‍സ ..  ലുഫ്താന്‍സ എന്ന് പറഞ്ഞാലെന്താ ... ഒരു വിമാന കമ്പനി .. ഇലനീര്‍മഴയോ ?? ആരും അറിയാത്ത ഒരു ഏഴാംകൂലി എഴുതുന്ന ഒരു ബ്ലോഗ്‌.. ഭയങ്കരം തന്നയല്ലേ .... ഞാന്‍ ചുമ്മാതങ്ങു പറഞ്ഞതാണ് ... ഉടനെ ലുഫ്താന്‍സ ഗൈമുമായിട്ട് വന്നു . ബ്ലോഗ്‌ വായ്ച്ചു ക്ഷീണിച്ചു ഇരുക്കുവല്ലേയ് നമുക്ക് കുറച്ചു കുറച്ചു "Funny Things" (രസിക്കാനുള്ള വക) കൊടുക്കാമെന്നു പറഞ്ഞു. ഓക്കേ ..എന്നാല്‍ ആയിക്കോ എന്ന് ഞാനും പറഞ്ഞു ...

             ഏതായാലും എന്തായാലും നിങ്ങള്‍ ഒന്ന് വിമാനം പറത്തി നോക്ക് ... എങ്ങനെയുന്ടെന്നു അറിയാമല്ലോ??

             ഇതില്‍ "ബീറ്റ് മൈ സ്കോര്‍" ക്ലിക്ക് ചെയ്യുക...