2011, മേയ് 27, വെള്ളിയാഴ്‌ച

കമന്റ്റുകള്‍ ഇനി എനിക്കു മാത്രം ......



കമന്റ്റുകള്‍ ഇനി കുറച്ചു കാലത്തേക്ക്  എനിക്കു മാത്രം ......  കമന്റുകള്‍ ഈ ബ്ലോഗില്‍ നിന്നും ഞാന്‍ തല്ക്കാലം വിലക്കുന്നു ... എന്ന് പറഞ്ഞാല്‍ കമന്റ്റുകള്‍ എഴുതരുത് എന്നല്ല. കുറച്ചു കാലത്തേക്ക് ഒരു മുന്‍കരുതല്‍ ...  എനിക്കു  കമന്റുകളെ നിയന്ത്രിക്കാന്‍ സമയം ഇല്ല എന്നുള്ളത് കൊണ്ട് ..... പല തള്ളക്കു വിളികളും .. എന്നെ കുറിച്ചുള്ള തെറികളും എല്ലാരും അങ്ങനെ ഓസിനു വായിച്ചു രസിച്ചു മരിക്കേണ്ട എന്നുള്ള എളിയ ആഗ്രഹം കൊണ്ടും .. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ പലരും തള്ളക്കു  വിളി തുടങ്ങുകയും പല നല്ലവന്മാരും തെറിയന്മാരകുകയും ചെയ്യാതിരിക്കാനുള്ള ഒരു ചെറിയ പോടികയ്യ്‌ ... ഇതു  ആ ജീവന കാലത്തേക്കുള്ള വിലക്കൊന്നുമല്ല ... അതിനു ഞാന്‍ "അമ്മ" ഒന്നും അല്ലല്ലോ ?? എന്തായാലും കുറച്ചു കാലത്തേക്ക് എനിക്കു കമന്റുകള്‍ "ഫില്‍റ്റര്‍" ചെയ്യാന്‍ സമയം ഇല്ലാത്തതു കൊണ്ട് ഞാന്‍ അത് തല്ക്കാലം കൊടുക്കാന്‍ മേനകെടുന്നില്ല ...   പ്രിയപ്പെട്ട തെറികളും തള്ളക്കു  വിളികളും ... കൂടെ നല്ല കമന്റുകളും ഇനി കുറച്ചു കാലത്തേക്ക് ഞാന്‍ മാത്രം വായിച്ചാല്‍ മതി . 

NB: പ്രിയ വായനക്കാരെ .. നിങ്ങള്‍ ചെയ്യേണ്ടത് : തെറികളും പിന്നെ തള്ളക്കു വിളികളും നിങ്ങള്‍ പോസ്റ്റ്‌ ചെയ്തു കൊണ്ടേ ഇരിക്കുക .. അത് ഞാന്‍ വായിച്ചു നിര്‍വൃതി അടയുക തെന്നെ ചെയ്യും .... നിങ്ങളില്ലെങ്ങില്‍ നിങ്ങളുടെ തെറിയില്ലെങ്കില്‍ , തള്ളക്കു വിളികളില്ലെങ്കില്‍ ..     പിന്നെ എന്തൊരു ബ്ലോഗ്‌ .....    

അപ്പോള്‍  ലാല്‍ സലാം ...

1 അഭിപ്രായം:

ഇളനീര്‍മഴ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.