ചതിയുടെ കഥ ഞാന്‍ പറയാം... ഇപ്പോഴല്ല ... അതിനു സമയമായില്ല...
എന്നാലും ഈ ചന്തുവിനെ തോല്‍പ്പിക്കാന്‍ പറ്റില്ല മക്കളെ ... കുറച്ചു കാലം അകറ്റി നിര്‍ത്തിയെങ്കിലും.. ...
ഞാന്‍ വരും .... ഞാന്‍ പ്രതികരിക്കും ..... ഞാന്‍ ഇനിയും ഗര്‍ജിക്കും ......
പുതിയ ആയുധത്തിനായി ഞാന്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു ... അത് അങ്ങ് "ഡെല്‍" ഇല്‍ നിന്നും പുറപെട്ടിട്ടുണ്ട് .... ഒരു ആറേഴു ദിവസം പിടിക്കും ....
അവസാനം അവനഴിയിലുള്ള സകല അമ്പുകളും, അടവുകളും തേച്ചു മിനുക്കിയെടുക്കണം ......
അവസാനത്തെ ഊഴമായി ..... ഒന്നുകില്‍ ഞാന്‍ ... അല്ലെങ്കിലും ഞാന്‍ .. പിന്നെയും പിന്നെയും ഞാന്‍ ...ഇല്ല ഞാന്‍ അവസാനിക്കുന്നില്ല ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ