അഭിപ്രായത്തിനായി ജാലകം വീണ്ടും തുറക്കുന്നു . ചില സന്ദര്‍ഭത്തില്‍ അവസാനിപ്പിച്ച അഭിപ്രായ സ്വാതന്ത്രിയം വീണ്ടും തുറക്കുന്നു . ഞാന്‍ കുറച്ചു മിനകെട്ടു ഇരിക്കേണ്ടി വരും ; എന്നാലും സാരമില്ല . അഭിപ്രായ സ്വാതന്ത്രിയം ഹനിക്കെണ്ടാ എന്നുള്ള ചിന്തയിലാണ് തല്ക്കാലം ഞാന്‍ . ഇനി നിങ്ങള്‍ക്ക് അഭിപ്രായം എഴുതാം . എന്റെ അഭിപ്രായ ജാലകം അടച്ചു കൊണ്ടുള്ള പോസ്റ്റില്‍ പറഞ്ഞിട്ടുള സകലാമാന വേന്ദ്രങ്ങളും നിങ്ങള്‍ക്ക് ആവാം . - ഇളനീര്‍മഴ
2011 ഓഗസ്റ്റ് 7, ഞായറാഴ്ച
അഭിപ്രായ ജാലകം വീണ്ടും
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
8:57 PM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: abhipraayangal, ilaneermazha, opinions
ആഴ്ചവട്ടം
അപ്പോള്‍ തുടങ്ങാം......ഇത് ഒരു സ്ഥിരം പംക്തി ആക്കിയാല്ലോ എന്നൊരു ആലോചനയുണ്ട് .....
----------------------------------------------------------------------------------------------------------------------------
NB : മനോരമയുടെ വാച്ചകമേളയുമായി ഇതിനു സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ചികം മാത്രം എന്ന് പറയാന്‍ എനിക്കു മനസ്സില്ല..... വല്ലവനും പറയുന്ന വാചകം മനോരമയുടെ മാത്രം എങ്ങനാവും ...... അത് എനിക്കും കൂടി അവകാശപെട്ടതാണ് ..... ഒരു 50 : 50 യില്‍ പോയാല്‍ നമുക്ക് രണ്ടു പേര്‍ക്കും കഞ്ഞി കുടിച്ചു ഇങ്ങനെ പോകാം .... പോട ചെക്കാ ഓല പാമ്പ് കാണിച്ചു പേടിപ്പിക്കാതെ .....
----------------------------------------------------------------------------------------------------------------------------
കഴിഞ്ഞ ആഴ്ച്ച ...... ഒരു വെടി കെട്ടോടെ തുടങ്ങാം ...
-------------------------------------------------------------------------------------------------------------------------

* സംസാരിക്കുമ്പോള്‍ അതില്‍ ഒരല്പം കോമഡി ചേര്‍ക്കാറുള്ള ആളാണ് ഞാന്‍ . എന്റെ തമാശകളൊന്നും മലയാളിക്ക് രസിച്ചില്ല . എനിക്കറിയാവുന്നതെല്ലാം ഇംഗ്ലീഷ് കാരെന്റെ തമാശകളായിരുന്നു . അത് ഇവിടത്തുകാര്‍ക്ക് ഇഷ്ടപെടാത്തതായിരുന്നു കാരണം. - ശശി തരൂര്‍ .
ശശി അണ്ണോ... മലയാളിക്ക് മാത്രമല്ല ഒരു ഇന്ത്യക്കാരനും മനസിലായില്ലെന്നേ .... അല്ലെങ്കില്‍ ഈ പുകിലുകളൊക്കെയുണ്ടാവുമോ ?? കോമഡി അവസാനം ട്രാജഡി ആയിപോയി അണ്ണാ ... അവസാനം കാണിച്ച തമാശ എന്തിനു നമ്മുടെ മന്മോഹന്ഞ്ഞിക്ക് പോലും മനസിലായില്ല... അത് കൊണ്ടല്ലേ പറഞ്ഞു വിട്ടത് .... ഹോ... പക്ഷെ എനിക്കു മനസിലാവും .. എനിക്കു ട്യൂഷന് ഉണ്ട്... ഇംഗ്ലീഷ് കാരെന്റെ തമാശകളൊക്കെ ഞാന്‍ കുത്തിയിരുന്നു പഠിച്ചു .... ഇപ്പോള്‍ ഇന്ത്യയില്‍ ഇതിനു കെല്‍പ്പുള്ള രണ്ടേ രണ്ടു പേരെയുല്ല് ..ഒന്ന് ഞാന്‍ പിന്നെ സുനന്ദ പുഷ്കര്‍... ഇനി നമുക്ക് തമാശിക്കം .....
വാല് കഷ്ണം : ശശിയണ്ണന് ഇപ്പോള്‍ ഡ്യൂഷനോക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു ... മലയാള തമാശകള്‍ പഠിക്കാന്‍ ..... അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒപ്പിക്കണം.... അല്ലെങ്കില്‍ പണി പാളും .
വാല് കഷ്ണം : ശശിയണ്ണന് ഇപ്പോള്‍ ഡ്യൂഷനോക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു ... മലയാള തമാശകള്‍ പഠിക്കാന്‍ ..... അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒപ്പിക്കണം.... അല്ലെങ്കില്‍ പണി പാളും .
* എനിക്കു ഡല്‍ഹി രാഷ്ട്രിയം അറിയാം , കാശ്മീരിലെ രാഷ്ട്രിയം അറിയാം . പക്ഷെ കേരള രാഷ്ട്രീയത്തില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു സത്ത്യത്തില്‍ എനിക്കു മനസ്സിലായിട്ടില്ല. - സുനന്ദ പുഷ്കര്‍
20 20 കളിയ്ക്കാന്‍ പോയി .... അവസാനം കളി തുടങ്ങുന്നതിനു മുമ്പ് ഹിറ്റ് വിക്കറ്റ് ആയി ( എങ്ങനെ എന്നൊന്നും ചോദിക്കരുത്) എന്ന് പറയും പോലെ . ഒന്ന് ആഞ്ഞു പിടിച്ചു നോക്ക് ... ചിലപ്പോള്‍ എന്തെങ്കിലും മനസ്സിലാവും .. വല്ലതും മനസ്സിലായാല്‍ ഒന്ന് പറയണേയ് .. നമുക്ക് അടുത്ത പ്രാവശ്യം ഒരു സീറ്റ് തരപെടുത്തി എടുക്കാമെന്നെയ് ..... ഗ്ലാമര്‍ കണ്ടു അഞ്ചു വോട്ടു കിട്ടും ...ഉറപ്പു ..... നമ്മുടെ ശശി അണ്ണന് വരെ മൂക്കും കുത്തി വീണു .. പിന്ന ഇവിടത്തെ മല്ലുസ് ... എന്തായാലും ഞാന്‍ തരും ഒരു വോട്ടു ... രാഷ്ട്ര്യ മോഹം കളയണ്ടാ .... സംഭവിച്ചത് നല്ലതിന് സംഭവിച്ച്കൊണ്ടിരിക്കുന്നതും നല്ലതിന് ...ഇനി സംഭാവിക്കനുള്ളതോ ??
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
7:22 AM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: aazhchavettam, manorama, shashi tharoor, sunenda pushkar, vedivettom
2011 ജൂൺ 23, വ്യാഴാഴ്ച
അനിവാര്യമായ മാറ്റം ... വേണമോ ?? വേണ്ടയോ ??
മാറ്റത്തിന് വേണ്ടിയുള്ള ഒരു മാറ്റം ... അത് ആരും ആഗ്രഹിക്കുന്നില്ല . ... എന്നാല്‍ മാറ്റം അനിവാര്യമാവുമ്പോള്‍ എന്തായാലും അതിലേക്കു പറിച്ചു നടുന്നു .... ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും ... വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഇഷ്ടവും ആഗ്രഹവും ചേര്‍ന്ന സ്വപ്ന തുല്യമായ മാറ്റം സാധ്യമാവുകയുള്ളു ....
ലോകം മുഴുവന്‍ മാറ്റത്തിനായുള്ള ഊര്‍ജ്ജം സംഭരിക്കുകയാണ് ... അത് ചിലയിടങ്ങളില്‍ പ്രകടമായി തുടങ്ങിയിരിക്കുന്നു ... മാറ്റങ്ങള്‍ ലോകം മുഴുവന്‍ മറ്റൊലി കൊള്ളുകയാണ് .... ഇവിടെയും മാറ്റം വേണമെന്ന ആഗ്രഹം പല കോണില്‍ നിന്നും തല പൊക്കുന്നു .. പക്ഷെ ഒന്നും അത്ര വിശ്വാസ യോഗ്യമല്ല എന്നുള്ളതാണ് സത്യം ... ഇതില്‍ ഏതാണ് സത്യം ഏതാണ് മിത്യ എന്ന തിരിച്ചറിവിന്റെ വാതില്ക്കല് ജനം അന്താളിപ്പോടെ നില്ക്കുന്നു ... ഇതാണ് ഒരു ചിത്രം ... മറു വശം വളരെ സ്ഥിതി മോശമാണ് .... വളരെ വളരെ എന്ന് പറയേണ്ടി വരും .... സായുധ സമരം പലയിടങ്ങളിലും അക്രമത്തിന്റെ പാതയില്‍ .... പിന്നീടു അടിച്ചമര്‍ത്തല്‍ .... രക്ഷകന്റെ വേഷത്തില്‍ പുതിയ അവതാരങ്ങള്‍ .... അവസാനം ആ ദുരന്തവും ഏറ്റു വാങ്ങാന്‍ വിധിക്കപെട്ട ഒരു ജനത .....
ഒരു മാറ്റം ഞാനും മാറ്റം ആഗ്രഹിക്കുന്നു .. ആരാ ആഗ്രഹിക്കാത്തത് .... മടുക്കില്ലേ ?? പിന്നെ അവഗണനയും കൂടിയാവുമ്പോള്‍ ... പക്ഷെ എങ്ങനെ മാറ്റം വേണം എന്നുള്ള എന്നതിനെ ഒരു ഏകദേശ രൂപം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത് ..അതാണ് പലപോഴും ഇല്ലാതെ പോകുന്നത് .. മാറ്റം വേണം .. എന്തിനെ മാറ്റണം .. എങ്ങനെ മാറണം .. മാറിയാല്‍ പുതിയത് എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഉള്ള അവഞ്ഞാ ബോധം . എന്നാല്‍ പല കോണില്‍ നിന്നും മാറ്റത്തിനായുള്ള ശങ്കൊലികള്‍ മുഴങ്ങുന്നത് ഞാന്‍ കേള്‍ക്കാതിരിക്കാന്‍ കഴിയുകയില്ല ..
പക്ഷെ ....
ഒരു പക്ഷേയില്‍ തട്ടി അത് നില്ക്കുന്നു . മാറ്റത്തില്‍ അല്‍പ്പം എന്റെ ആഗ്രഹുമായി ചേര്‍ന്നതാകണം ..... അല്ലെതെന്തു മാറ്റം .... മാറ്റത്തിന് വേണ്ടിയുള്ള ഒരു മാറ്റം...അതിനു എനിക്കു താല്‍പ്പര്യമില്ല...... ഒരു തടവറയില്‍ നിന്നും മറ്റൊന്നിലേക്കു ആരെങ്കിലും പോകാന്‍ ആഗ്രഹിക്കുമോ ?? ജീവിച്ചാല്‍ ഒരു ദിവസമെങ്കിലും സിംഹമായി ജീവിക്കണം എന്നുള്ള തത്വത്തില്‍ വിശ്വസിക്കുന്ന പക്ഷക്കാരനാണ് ഞാന്‍ ... ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിയുന്ന പലതരം നാടും ആള്‍ക്കാരും ആണ് നമ്മുടെയിടയില്‍ ... നമുക്കെന്തു ചെയ്യാന്‍ പറ്റും ..... ഇറാക്കില്‍ സദ്ദമിനെ പടിയിറക്കി പിണ്ഡം വെച്ച പോലെ .... സദ്ദാം പോയപ്പോള്‍ സദ്ദമിനെക്കള്‍ വല്യ ഭീകരന് വന്നു ... പിന്നീട് ഇത് വരെ സ്വയിരം കിട്ടിയില്ല .....
പക്ഷെ ....
ഒരു പക്ഷേയില്‍ തട്ടി അത് നില്ക്കുന്നു . മാറ്റത്തില്‍ അല്‍പ്പം എന്റെ ആഗ്രഹുമായി ചേര്‍ന്നതാകണം ..... അല്ലെതെന്തു മാറ്റം .... മാറ്റത്തിന് വേണ്ടിയുള്ള ഒരു മാറ്റം...അതിനു എനിക്കു താല്‍പ്പര്യമില്ല...... ഒരു തടവറയില്‍ നിന്നും മറ്റൊന്നിലേക്കു ആരെങ്കിലും പോകാന്‍ ആഗ്രഹിക്കുമോ ?? ജീവിച്ചാല്‍ ഒരു ദിവസമെങ്കിലും സിംഹമായി ജീവിക്കണം എന്നുള്ള തത്വത്തില്‍ വിശ്വസിക്കുന്ന പക്ഷക്കാരനാണ് ഞാന്‍ ... ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിയുന്ന പലതരം നാടും ആള്‍ക്കാരും ആണ് നമ്മുടെയിടയില്‍ ... നമുക്കെന്തു ചെയ്യാന്‍ പറ്റും ..... ഇറാക്കില്‍ സദ്ദമിനെ പടിയിറക്കി പിണ്ഡം വെച്ച പോലെ .... സദ്ദാം പോയപ്പോള്‍ സദ്ദമിനെക്കള്‍ വല്യ ഭീകരന് വന്നു ... പിന്നീട് ഇത് വരെ സ്വയിരം കിട്ടിയില്ല .....
മാറ്റത്തിനു വേണ്ടിയുള്ള മുറവിളികല്ക്കൊപ്പം നമ്മള് മറന്നു പോകുന്ന ഇത്തരം കാര്യങ്ങള്‍ പിന്നീടു നമുക്ക് ഓര്‍ക്കാന്‍ കൂടി വയ്യാത്ത രീതിയിലേക്ക് പോകുന്നത് നമ്മള് കണ്ടിട്ടുണ്ട് ....
അതില്‍ താല്‍പ്പര്യം ഇല്ല... ഇതിലും താല്‍പ്പര്യം ഇല്ല ...... ഇത് ഒരു " യു " ടേണ്‍ ആണ് .... നേരാന്‍ വണ്ണം വളച്ചില്ലെങ്കില്‍ കൊക്കയില്‍ കിടക്കും .... ഒന്നുമില്ലെങ്ങിലും ഇപ്പോള്‍ കട്ടിലെന്കിലുമുണ്ട് കിടക്കാന്‍ ... സപ്രമഞ്ച കട്ടില് അന്വേഷിച്ചു പോയി തറയില്‍ കിടന്നു ഉറങ്ങാന്‍ എനിക്കു തല്ക്കാലം വയ്യ .......
ആര്‍ക്കും ഒന്നും മനസിലായില്ല ....... അതാണ് ...... അതാണ് ...എല്ലാകാര്യങ്ങളും മനസിലാക്കികൂട .... കൊച്ചു കുട്ടികള്‍ മനസിലാക്കികൂടാത്ത കാര്യങ്ങള്‍ മനസില്ലക്കാന്‍ പാടില്ല .... പാടില്ല അത്ര തന്നെ ..... ഇതെന്താ ഇത്ര ചോദിയ്ക്കാന്‍
.
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
6:51 PM
0
അഭിപ്രായ(ങ്ങള്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





